Saturday 23 February 2013

അല്ലാഹുവേ

നിനക്കച്ചനില്ല 
അമ്മയില്ല 
ഭാര്യയില്ല 
മക്കളില്ല 
നീ ഏകന്‍ ..... ,
ഞാന്‍ നിര്‍ഭയനാണ് . 
എനിക്ക് നീ മാത്രം മതി. 
നീ മാത്രം 
നീ മാത്രം